പൂമുഖം

മലയാളത്തെ ഏറ്റവും മനോഹരമാക്കിയത് അതിന്റെ നൻമയും  ഹരിതാഭയുമാണ്. മലയാളിയുടെ മനസിലേക്ക് കുടിയേറി പാർക്കാൻ ഒരുങ്ങിയിറങ്ങിയ ഈ ബ്ലോഗ് ഏറ്റവും മനോഹരമാക്കാനും ഉപകാരപ്രദമാക്കാനും ഞാൻ പരിശ്രമിക്കുയാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കുറിക്കുമല്ലോ.... 

ഈ പേജും ഇതിലേയ്ക്കുള്ള ലിങ്കുകളും പണിപ്പുരയിലാണ് ....
പൂർണ്ണമായ രൂപത്തിൽ ഉടൻ ....


 മലയാളം നെറ്റ് റേഡിയോ ഓണ്‍ലൈന്‍
മലയാളിയുടെ ഓർമകളിൽ  ഹ്രുദയത്തോട് ചേർത്തുവെച്ചത്  റേഡിയോയെ ആണ്. എവിടെ പോയാലും റേഡിയോ മലയാളിയുടെ കയ്യിലുണ്ടാകും. അന്ന് പാട്ടുകേൾക്കാനും, വാർത്തയറിയാനും റേഡിയോയെ ആശ്രയിക്ക ണമായിരുന്നു.
ഇന്ന് കഥമാറി ടി.വി.യും, മൊബൈലും, ഐപാഡും എന്നു വേണ്ട എത്രയോ പുതിയ പുതിയ ഉപകരണങ്ങൾ . അങ്ങനെ മാറിക്കഴിഞ്ഞപ്പോൾ ഇന്റർനെറ്റിലും റേഡിയോ കുടിയേറിപ്പാർത്തു. ഓൺലൈനായി ധാരാളം റേഡീയോ സ്റ്റേഷനുകൾ പിറന്നു.
വാർത്തയും വിശേഷങ്ങളുമായി ദുബായിൽ നിന്നും, ബ്രിട്ടണിൽ നിന്നും, അമേരിക്കയിൽ നിന്നും എന്നുവേണ്ടാ എല്ലാ സ്ഥ്ലത്തു നിന്നും  മലയാളംറേഡിയോ നിലയങ്ങൾ നെറ്റ് റേഡിയോ പ്രക്ഷേപണം തുടങ്ങി.
വാർത്ത, സംഗിത പരിപാടികൾ, പ്രഭാഷണങ്ങൾ, ബോധവൽക്കരണങ്ങൾ എന്നിങ്ങനെ വിവിധ തരം  പരിപാടികളുമായി ൨൪ മണിക്കൂറും പ്രവർത്തിക്കുന്ന  റേഡിയോകളെ പരിചയപ്പെടാം. <<<കൂടുതൽ വിവരങ്ങളും റേഡിയോ ലിങ്കും>>> 

.....................




മലയാളം ടെലിവിഷൻ ഓണ്‍ലൈൻ   


മലയാളത്തിന്റെ ചാനലുകളെല്ലാം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ് അതില്‍ ചിലത് ഇവിടെ കാണാം. തികച്ചും സൗജന്യമായി ലൈവായി ചില ടെലീഷൻ ചാനലുകൾ കാണുവാന്‍ അവസരമൊരു ക്കുകയാണിവിടെ. 

.....................

 മലയാളം മാസികൾ പുസ്തകങ്ങൾ ഓണ്‍ലൈൻ 

മലയാളിക്ക് വായനയെന്നും ഹരമാണ്. ഇപ്പോള്‍ ഇന്റര്‍ നെറ്റിലൂടെയും പുസ്തകങ്ങൾ ഫ്രീയായി വായിക്കാമെന്നത് ചിലരെങ്കിലും അറിഞ്ഞുകാണും. അറിഞ്ഞവർക്കും അറിയാത്തവർക്കുമായി മലയാള വായനയ്ക്കായി ഒരു ഓണ്‍ലൈൻ വായനശാല പരിചയപ്പെടുത്താം മാസികകൾ, നോവലുകൾ, കഥകൾ, നിരൂപണങ്ങൾ, കവിതകൾ, ബാല പ്രസിദ്ധീ കരണങ്ങൾ എന്നുവേണ്ട എല്ലാത്തരം വായനയ്കും ഇവിടം സന്ദർശിക്കുക  <<< ഓണ്‍ലൈൻ പുസ്തക വായന >>>

.....................


മലയാള ദിനപത്രങ്ങൾ ഓണ്‍ലൈനായി   

മലയാള ദിനപത്രങ്ങൾ മലയാളിയെ കുറച്ചല്ല സ്വാധീനിച്ചിരിക്കുന്നത്. ഈ ദിന പത്രങ്ങളിൽ മിക്കതും ഇന്റർനെറ്റിലൂടെ വായിക്കാനാകുമെന്ന് അറിയുക. ചില പത്രങ്ങൾ ജില്ല തിരിച്ചുള്ള പത്രങ്ങളും പ്രസിദ്ധീകരിക്കുന്നു. പ്രധാന മലയാളപത്രങ്ങളെ ഇനി നമുക്കും ഇന്റർനെറ്റിലൂടെ വായിക്കാം .. <<< ഇതിലേ പ്രവേശിക്കുക വായിക്കുക >>>   

.....................

അപേക്ഷകൾ ഓണ്‍ലൈൻ, ഫോമുകൾ 

നമുക്ക് അത്യാവശ്യമുള്ള അപേക്ഷാഫോമുകൾ ഡൗണ്‍ലോഡ് ചെയ്തോ പ്രിന്റ് ചെയ്തോ ഉപയോഗിക്കാം. വിദ്യാഭ്യാസത്തിനും, ജോലിയ്ക്കും, സ്കോളർഷിപ്പിനും മറ്റുകാര്യ ങ്ങൾക്കുമുള്ള ഓണ്‍ലൈൻ അപേക്ഷാ ഫോമുകളെക്കുറിച്ചുള്ള വിവരങ്ങൾ, ലിങ്കുകൾ. <<< ഇതിലേ പ്രവേശിക്കുക>>>    

.....................

മലയാളത്തിലെ മഹാവ്യക്തികൾ, വ്യക്തിത്വങ്ങൾ  

കേരളത്തിൽ ജനിച്ച് മലയാളക്കരയിൽ മാത്രമല്ല ഇന്ത്യയിലും ലോകത്തും പ്രകാശവും ഊർജ്ജവും പകർന്നവരും, മഹത്തായ കാര്യങ്ങൾ ചെയ്ത് ജനമനസിൽ കുടിയേറിയ വരുമായ വ്യക്തികളെ അറിയാം, പരിചയപ്പെടാം <<<ഇതിലേ പ്രവേശിക്കാം >>>

.....................




സൗജന്യ ബ്ളോഗ്, വെബ് സൈറ്റുകൾ, ചില പൊടിക്കൈകൾ  



സൗജന്യമായി  സ്വന്തം ബ്ലോഗുകളും, വെബ്സൈറ്റുകളും നിര്മ്മിക്കാനുള്ള എളുപ്പവഴികൾ, ബ്ളോഗുകൾ മനോഹരമാ ക്കാനുള്ള കുറുക്കുവഴികൾ ഓണ്‍ലൈനായി വെബ്സൈറ്റുവഴി പണം സമ്പാദിക്കാനുള്ള മാർഗ്ഗങ്ങൾ, ഗാഡ്ജറ്റുകൾ , വിഡ്ജറ്റുകൾ എന്നിങ്ങനെ നിങ്ങൾക്ക് സ്വന്തമായി ഒരു സൈറ്റ് നിര്മ്മിക്കാനുള്ള എല്ലാക്കാര്യങ്ങളും അറിയാൻ.. <<<കൂടുതൽ വായിക്കുക >>>

.....................

 

ചില പ്രധാനപ്പെട്ട വെബ് സൈറ്റുകളുടെ ലിങ്കുകൾ

അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഉപയോഗ പ്രദമായ വെബ്സൈറ്റുകളും അവയിലെ കാര്യങ്ങളും പങ്കുവെയ്ക്കുകയാണിവിടെ. തീർച്ചയായും ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഏതൊരാളും ഇവയെക്കുറിച്ച് അറിയുന്നത് നല്ലതാണ് <<<ഇതിലേ പ്രവേശിക്കാം >>>

.....................