നമ്മുടെ ബ്ലോഗിൽ ഫേസ്ബുക്ക് പേജിന്റെ ലൈക്ക് ഗാഡ്ജസ്റ്റ്  ചേർക്കാം അതിനായി നിങ്ങളുടെ ഫേസ്‌ബുക്കിന്റെ പേജിന്റെ അഡ്രസ്സ് കോപ്പി ചെയ്യുക ആ അഡ്രസ്സ് താഴെ കൊടുത്തിരിക്കുന്ന കോഡിലെ 'Page  name' എന്നത് മാറ്റി പേജിന്റെ അഡ്രസ്സ് ചേർക്കുക. ബ്ലോഗിലെ ഡ്രാഫ്റ്റിൽ പോയി  ലേ ഔട്ട് എന്ന ടാബ് സെലക്ട് ചെയ്യുക അതിൽ ഗാഡ്ജസ്റ്റ്  എവിടെ വേണമോ അവിടെ ന്യൂ   ഗാഡ്ജസ്റ്റ്  ക്ലിക്ക് ചെയ്ത് html  സെലക്ട് ചെയ്ത് കോഡ് പേസ്റ് ചെയ്യുക.  

Blogger Draft > Layout > aad new Gadgest > Select html> paste code

.....................................................................................................................
<iframe src="//www.facebook.com/plugins/likebox.php?href=https://www.facebook.com/PAGE NAME&amp;width=300&amp;height=2500&amp;colorscheme=light&amp;show_faces=true&amp;header=true&amp;stream=false&amp;show_border=true&amp;appId=112999788735402" scrolling="no" frameborder="0" style="border:none; overflow:hidden;width:300px;height:250px;" allowtransparency="true"></iframe>
.....................................................................................................................
Replace Page Name

Previous Post Next Post